ഓറിയന്റലില്‍ ഓണസദ്യയ്ക്ക് ബുക്കിംഗ് തുടങ്ങി

Web Desk
0 Min Read

ദോഹ: പതിവു തെറ്റിച്ചില്ല, ഇക്കുറിയും ഓണസദ്യയൊരുക്കി ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റ് ഉപഭോക്താക്കളെ വിസ്മയിപ്പിക്കാന്‍ രംഗത്തുണ്ട്.

city exchange

ദോഹയിലെ മലയാളികള്‍ക്കായി ഓണത്തിന് വര്‍ഷങ്ങളായി ഓറിയന്റല്‍ ബേക്കറി സദ്യ ഒരുക്കുന്നുണ്ട്. സെപ്തംബര്‍ എട്ട്, ഒന്‍പത് തിയ്യതികളിലാണ് ഈ വര്‍ഷം ഓണസദ്യ ലഭിക്കുക. 26 ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന ഓണസദ്യയ്ക്ക് 38 റിയാല്‍ മാത്രമാണ് ഈടാക്കുന്നത്. ഓണസദ്യ ടേക്ക് എവേ മാത്രമേ ഉള്ളു എന്ന പ്രത്യേകതയുമുണ്ട്.

ഓണസദ്യയ്ക്കായുള്ള ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ദോഹയില്‍ 66759829 എന്ന നമ്പറിലേക്കും വുഖൈറില്‍ 60022311 എന്ന നമ്പറിലേക്കും ഫോണിലോ വാട്‌സ്ആപ്പിലോ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!