ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി

Web Desk
0 Min Read

ആലുവ: ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ആലുവയില്‍ നടത്തിയ ഹെഡ് ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് പൊതുസമ്മേളനം മുന്‍ റവന്യൂ വകുപ്പ് മന്ത്രി എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി പി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!