കര്‍ണാടകയിലെ ഹിജാബിന് പിന്നാലെ ഗോവയിലെ ബാങ്കുവിളിയില്‍ പിടിച്ചു ഹിന്ദുത്വ തീവ്രവാദികള്‍

Web Desk
0 Min Read

പനാജി: ഗോവയിലെ മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് തടയാനുളള ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ വലതുപക്ഷ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി. നോര്‍ത്ത് ഗോവ ജില്ലാ കളക്ടര്‍ മാമു ഹാഗെയ്ക്ക് സംഘം നിവേദനം സമര്‍പ്പിച്ചു.

city exchange

പള്ളികളില്‍ നിന്നുള്ള ഉച്ചത്തിലുള്ള ബാങ്ക് വിളി കാരണം എല്ലാ മതത്തില്‍പ്പെട്ടവരും ഉച്ചത്തിലുള്ള പ്രാര്‍ഥന കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് മതസ്വാതന്ത്ര്യമല്ലെന്നും അതേ തത്വങ്ങള്‍ ഉപയോഗിച്ച്, മറ്റെല്ലാ മതക്കാരും ഉച്ചഭാഷിണി സ്ഥാപിക്കാന്‍ തുടങ്ങിയാല്‍ വലിയ പ്രശ്നമാകുമെന്നുമാണ് ജനജാഗ്രതി സമിതി ഗോവ കണ്‍വീനര്‍ മനോജ് സോളങ്കി പറഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!