അവധിക്കാല വായനാ പരിപോഷണ പരിപാടിക്ക് തുടക്കമായി

Web Desk
0 Min Read

പൂച്ചാക്കല്‍: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌ക്കൂളില്‍ അവധിക്കാല വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി. സ്‌ക്കൂള്‍ മാനേജര്‍ ആന്റോച്ചന്‍
മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.

city exchange

ചടങ്ങില്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ്് പി ആര്‍ സുമേരന്‍ പുസ്തക വിതരണം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോള്‍, അധ്യാപകരായ രേഷ്മ കെ ജെ, അന്ന ടെനീഷ്യ, വിദ്യാര്‍ഥി പ്രതിനിധി ആരഭി എന്നിവരും സംസാരിച്ചു. പി ടി എ, എം പി ടി എ പ്രതിനിധികളും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!