സെക്ഷന്‍ 306 ഐ പി സി അഞ്ചാം വാരവിജയാഘോഷം

Web Desk
0 Min Read

കോഴിക്കോട്: തിറ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള കുടുംബചിത്രം സെക്ഷന്‍ 306 ഐ പി സി മികച്ച പ്രതികരണം നേടി അഞ്ചാം വാരത്തിലേക്ക് കടന്നതായി നിര്‍മ്മാതാക്കളായ ശ്രീജിത്ത് വര്‍മ്മ, ജയശ്രീ എന്നിവര്‍ പറഞ്ഞു.

city exchange

തിറയാട്ടത്തിന്റെ തനിമ ഒട്ടും ചോരാതെ അവതരിപ്പിച്ച തിറ കലാകാരന്‍മാരെ സിനിമയുടെ അഞ്ചാം വാരവിജയാഘോഷത്തിന്റെ ഭാഗമായി നളന്ദ ഹോട്ടലില്‍ വൈകിട്ട് മൂന്നരക്ക് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. പരിപാടിയില്‍ പി വി ഗംഗാധരന്‍, വിദ്യാദരന്‍ മാഷ് മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!