ഹൃദ്യം 2.0 നാളെ വൈകിട്ട്

Web Desk
0 Min Read

ദോഹ: വിനീത് ശ്രീനിവാസന്‍ ആന്റ് ഫ്രണ്ട്‌സ് ഹൃദ്യം 2.0 ഡിസംബര്‍ അഞ്ചിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി.

city exchange

ബ്ലൂ ഡോള്‍ഫിനും സ്‌കൈ മീഡിയയും ചേര്‍ന്ന് സീഷോര്‍ കേബിള്‍സാണ് ഹൃദ്യം 2.0 അവതരിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!