ഹുസുനുല്‍ ഖുല്‍ഖ് സെക്ടര്‍ ക്യാമ്പുകള്‍ക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കം

Web Desk
0 Min Read

തൃപ്രയാര്‍: അബ്ദു റസാഖ് കൊറ്റി ഗവേഷണ കേന്ദ്രം സംഘടനാ സ്‌കൂളിന്റെ ഭാഗമായി എസ് എസ് എഫ് സെക്ടര്‍, യൂണിറ്റ് ഭാരവാഹികള്‍ക്ക് വേണ്ടി നടത്തുന്ന ഹുസ്‌നുല്‍ ഖുല്‍ഖ് തര്‍ബിയത് ക്യാമ്പിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി.

city exchange

പ്രവര്‍ത്തകരുടെ സംഘടനാ- ആത്മീയ പരിശീലനം ലക്ഷ്യം വെച്ച് ജില്ലയിലെ നല്‍പ്പത്തിയാറ് സെക്ടറുകളില്‍ തര്‍ബിയ ക്യാമ്പ് നടക്കും.


ക്യാമ്പിന്റെ ജില്ലാ ഉദ്ഘാടനം വലപ്പാട് സെക്ടറില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി നിര്‍വഹിച്ചു. സെക്ടര്‍ പ്രസിഡന്റ് നിസാമുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ ഡി ആര്‍ സി അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!