

ദോഹ: വയനാശീലത്തിന്റെ ഗുണങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ഐ സി സി വായനാ ശില്‍പശാല നടത്തി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ് മുഖ്യാതിഥിയായിരുന്നു.

പി എന്‍ ബാബുരാജന്‍, കൃഷ്ണകുമാര്‍ ബന്ധകവി, സേജല്‍ വര്‍മ, സിംറ സിഹാസ്, സുബോധിധര രാജ്, സുഷമ ഹരീഷ്, ഹര്‍ഷ മോഹന്‍ സജിന്‍, എ പി മണികണ്ഠന്‍, മണികണ്ഠന്‍ നായര്‍, യാസിര്‍ നൈനാര്‍, ഉഷ രവി ശങ്കര്‍, കെ എസ് പ്രസാദ്, സുബ്രഹ്മണ്യ ഹെബ്ബഗേലു, മഹേഷ് ഗൗഡ, വന്ദന രാജ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വിനോദ് നായര്‍, ജയരാജ്, രവി ഷെട്ടി, ഗോവിന്ദന്‍ കുട്ടി, രജനി മൂര്‍ത്തി, രാമസെല്‍വം, പാണ്ഡ്യന്‍, സോഫിയ ബുഖാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
