ഐ സി എഫ് മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ഐ സി എഫ് ഹെല്‍തോറിയം ക്യാമ്പയിന്റെ ഭാഗമായി എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു.

city exchange

രാവിലെ ഏഴു മണി മുതല്‍ 11 മണി വരെ വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ്. കിഡ്‌നി, പ്രമേഹ രോഗങ്ങളെ സംബന്ധിച്ച് ക്യാമ്പില്‍ ഡോ. മുഹമ്മദ് നദീം ബോധവല്‍ക്കരണ ക്ലാസെടുക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!