ഐ സി എഫ് പെരുന്നാള്‍ നിലാവ് ഇന്ന് ഐ സി സി ഹാളില്‍

Web Desk
0 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ ഐ സി എഫ് ബലിപെരുന്നാള്‍ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ്- 2025 ആഘോഷ പരിപാടി ഇന്ന് വൈകിട്ട് ആറരയ്ക്ക് അബുഹമൂര്‍ ഐ സി സി ഹാളില്‍ അരങ്ങേറും.

city exchange

മാപ്പിളപ്പാട്ട് രംഗത്തെ പ്രശസ്തരായ ഷഹീന്‍ ബാബു, അജ്മല്‍ തെക്കെകാട്, അസ്ഹര്‍ കല്ലൂര്‍, അഷ്‌കര്‍ തെക്കെകാട് തുടങ്ങിയവരോടൊപ്പം ഖത്തറിലെ പ്രമുഖ ഖവാലി ഗായകരും അണിനിരക്കും. സമാപന പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!