

ദോഹ: കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ക്യാബില വെസ്റ്റ്ബേ ഹോട്ടലില്‍ നടത്തിയ ഇഫ്താര്‍ സംഗമം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക- മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.


എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍, മുഹമ്മദ് താഹ, ഡോ. വൈഭവ് എ തണ്ടാലെ, ശ്രീ സചിന്‍ ദിന്‍കര്‍ ശങ്കപാല്‍, കെ വി ബോബന്‍, ബഷീര്‍ തുവാരിക്കല്‍, ഹൈദര്‍ ചുങ്കത്തറ, ദീപക് ഷെട്ടി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പറവണ്ണ അബ്ദുല്‍ റസാഖ് മുസല്യാര്‍, അഷറഫ് ഗ്രാന്റ് മാള്‍, അന്‍വര്‍ ബാബു, പി എസ് എം ഹുസൈന്‍, ഷാനവാസ് ഷെറാട്ടണ്‍, ഇ വി ഖാലിദ്, ഹംസ അല്‍ സുവൈദി, ഗ്രൂപ്പ് 10 അബ്ദുറഹ്മാന്‍, ഓമനക്കുട്ടന്‍, ഫൈസല്‍ മീഡിയ വണ്‍, എസ് എ എം ബഷീര്‍, എം പി ഷാഫി ഹാജി, ഹസ്സന്‍ കുഞ്ഞ്, അഷറഫ് സഫാ വാട്ടര്‍, സാദിഖ് ചെന്നാടന്‍, കെ സി അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ ഹുസൈന്‍, പി എന്‍ ബാബുരാജന്‍, ജയരാജ്, അഷറഫ് വെല്‍കെയര്‍, ശംസുദ്ദീന്‍, താഹിര്‍, അബ്ദുന്നാസര്‍ നാച്ചി, സാബിത്ത്, എം പി ഷാഹിന്‍ ഷാഫി, റഹീം ഫുഡ് വേള്‍ഡ്, നിഷാം സീഷോര്‍, ഡോ. ജംഷീദ് റിയാദ മെഡിക്കല്‍ സെന്റര്‍, ഡോ. ഫുഹാദ് ഉസ്മാന്‍, സിയാദ് ഉസ്മാന്‍, അഫ്സല്‍, കെ കെ ഉസ്മാന്‍, സലീം നാലകത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

