ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ റമദാനിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും എല്ലാവര്‍ക്കും ആരോഗ്യകരവും സന്തോഷകരവുമായ റമദാന്‍ ആശംസിക്കുകയും ചെയ്തു.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍, മറ്റ് അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍, ഐ സിസ ിയുടെ മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് മാനേജിംഗ് കമ്മിറ്റി എന്നിവരും അതിഥികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!