മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു

Web Desk
0 Min Read

റിയാദ്: മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന്‍ (35) ആണ് മരിച്ചത്.

city exchange

റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സ് ആണ്.

Share This Article
Leave a Comment
error: Content is protected !!