

പൂനൂര്‍: കോളിക്കല്‍ ചിലപ്പുറത്ത് പരേതനായ വെളുത്തേടത്ത് ഹുസൈന്‍ മുസ്‌ലിയാരുടെ ഭാര്യ ഇമ്പിച്ചി ആയിശ ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: മുഹമ്മദലി മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം സി പി, മുഹമ്മദ് ഫൈസല്‍ സി പി, പരേതനായ മുഹമ്മദ് അബ്ദുറഹ്മാന്‍. മരുമക്കള്‍: റുഖിയ്യ വള്ളിയോത്ത്, മൈമൂന കിഴമണ്ണില്‍, ഷബീന വാവാട്, ജംഷീന മടവൂര്‍.
ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് കോളിക്കല്‍ മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

