മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Web Desk
0 Min Read

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്ന് കോഴിക്കോട് കസബ പോലീസ് അറിയിച്ചു.

city exchange

രാമനാട്ടുകര നഗരസഭ വൈസ് ചെയര്‍മാന്‍ സുരേഷ് കീച്ചമ്പ്രയുടെ മകള്‍ അലീഷയുടെ പരാതിയിലാണ് നടപടി.
ഫോട്ടോഗ്രാഫര്‍മാരായ സാജന്‍, ബിനു രാജ്, വിധുരാജ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഡി സി സി ജനറല്‍ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെ പി സി സി നടപടിയെടുത്തിരുന്നു

TAGGED:
Share This Article
Leave a Comment
error: Content is protected !!