ഇന്‍കാസ് എലത്തൂര്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളുടെ മുന്നോടിയായി എലത്തൂര്‍ നിയോജക മണ്ഡലം ഇന്‍കാസ് പരിപാടികള്‍ അവതരിപ്പിക്കുന്നു. ജനുവരി 24ന് ബുധനാഴ്ച ഓള്‍്ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകിട്ട് ഏഴരയ്ക്കാണ് പരിപാടി.

city exchange

മുഹ്‌സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ ദേശഭക്തി ഗാനമേളയും മുന്‍ സൈനികനും കലാകാരനുമായ സന്തോഷ് കുറുപ്പ് അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും.

പരിപാടിയില്‍ ഇന്‍കാസ് എലത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഔദ്യോഗികമായി രൂപീകരിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!