

ദോഹ: ഖത്തര്‍ ലോകകപ്പ് 2022ന് പിന്തുണയുമായി ഖത്തര്‍ കായികദിനം ആഘോഷിക്കാന്‍ ഇന്‍കാസ് ഖത്തര്‍. ഫെബ്രുവരി മൂന്നു മുതല്‍ എട്ടുവരെ സ്‌പോര്‍ട്‌സ് ധമാക്കയുമാണ് ഇന്‍കാസ് ഖത്തര്‍ രംഗത്തെത്തുന്നത്.

ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ഫുട്ബാള്‍, വോളിബാള്‍, വടംവലി, മറ്റു ഗെയിംസുകള്‍, സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് സ്‌പോര്‍ട്‌സ് ധമാക്കയില്‍ അരങ്ങേറുക.
