പി കെ സ്റ്റാര്‍ ഗ്രൂപ്പ് ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: പി കെ സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇഫ്താര്‍ മീറ്റ് മിഡ്മാക് കാലിക്കറ്റ് നോട്ട്ബുക്ക് ടെന്റില്‍ നടന്നു. ഇഫ്താര്‍ മീറ്റില്‍ ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തുള്ള നിരവധി പേര്‍, വിവിധ കമ്പനികളുടെ മേധാവികള്‍, കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

city exchange

പി കെ സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി മുസ്തഫ സാഹിബ്, മിസ്ഹബ് എന്നിവര്‍ നേതൃത്വം നല്‍കി. നാസര്‍ റഹ്‌മാനി പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!