പല തവണ പണിമുടക്കി വാട്‌സ്ആപ്

Web Desk
0 Min Read

ദോഹ: മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന് കഴിഞ്ഞ ദിവസം രാത്രി ലോകമെമ്പാടും പല തവണ പണിമുടക്ക് നേരിടേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

city exchange

രാത്രി ലോകത്തിന്റെ പല ഭാഗങ്ങളിലും നിരവധി മണിക്കൂറുകളോളം വാട്‌സ്ആപ് പ്രവര്‍ത്തനരഹിതമായിരുന്നു. വെബ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വാട്‌സ്ആപ് ഉപയോക്താക്കള്‍ക്ക ആപ് ഉപയോഗിക്കാനാവാത്തതിന്റെ വലിയ കണക്കുകളാണ് അവതരിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!