മലയാളി വധം: സൗദി പൗരന് വധശിക്ഷ

Web Desk
0 Min Read

ജിദ്ദ: മലയാളിയെ വധിച്ച കേസില്‍ സൗദി പൗരന് വധ ശിക്ഷ.മലപ്പുറം തേഞ്ഞിപ്പലം ചിത്രത്തൊടി സ്വദേശി അമീറലിയെ വധിച്ച കേസിലാണ് സ്വദേശിക്ക് വധശിക്ഷ ലഭിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. ജിദ്ദയില്‍ പ്രുഖ സ്ഥാപനത്തില്‍ എക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു അമീറലി. പ്രതിയെ വധശിക്ഷയ്ക്ക വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!