കോട്ടയം സ്വദേശിനി മസ്‌ക്കറ്റില്‍ മരിച്ചു

Web Desk
0 Min Read

മസ്‌കത്ത്:കോട്ടയം സ്വദേശിനി മസ്‌ക്കറ്റില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കോട്ടയം കുമാരനല്ലൂര്‍ മീനടം സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ ദേവി(45)മരിച്ചത്. അല്‍ ഗൂബ്രയില്‍ താമസിക്കുന്ന ഇവര്‍ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മക്കള്‍:സിദ്ധാര്‍ഥ് (എം.ബി.ബി.എസ് വിദ്യാര്‍ഥി), രേഷ്മ (എല്‍.എല്‍.ബി വിദ്യാര്‍ഥിനി).

city exchange
Share This Article
Leave a Comment
error: Content is protected !!