നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിക്ക് അധികാരപത്രത്തിന്റെ പകര്‍ക്ക് കൈമാറി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധവും ഉഭയകക്ഷി സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അധികാരപത്രം കൈമാറിയ ശേഷമാണ് വിപുല്‍ അംബാസഡറായി ഔദ്യോഗികമായി ചുമതലയേല്‍ക്കുക.

city exchange
Share This Article
Leave a Comment
error: Content is protected !!