ഖത്തറിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്

Web Desk
0 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2017-07-28 19:52:34Z | |

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ അഞ്ച് മണി വരെ നടക്കും. ഖത്തറിലെ ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഓപണ്‍ ഹൗസില്‍ അവതരിപ്പിക്കാവുന്നതാണ്.
എംബസി പരിസരത്ത് നടക്കുന്ന ഓപണ്‍ ഹൗസില്‍ മൂന്നു മുതല്‍ നാലു മണി വരെ പങ്കെടുക്കാവുന്നതാണ്. 00974 50411241 എന്ന ഫോണ്‍ നമ്പറിലും സൂം മീറ്റിംഗ് വഴിയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരേയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്.
സൂം മീറ്റിംഗ് ഐ ഡി: 830 1392 4063
പാസ്‌കോഡ്: 121700

city exchange
Share This Article
Leave a Comment
error: Content is protected !!