ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Web Desk
0 Min Read

ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ടെലിഫോണ്‍ കോള്‍ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

city exchange

അഫ്ഗാനിസ്ഥാനിലെ പുതിയ കാര്യങ്ങള്‍, മേഖലയിലെ മറ്റു വിഷയങ്ങള്‍, ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള കാര്യങ്ങള്‍ എന്നിവര്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!