ഇന്ത്യന്‍ റിപ്പബ്ലിക് ഡേ ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാന്‍ സോണ്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു.

city exchange

റയ്യാന്‍ സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗമായി മത്സരിക്കുന്ന റഷീദ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

മുഹമ്മദ് റഫീഖ് തങ്ങള്‍ വിഷയമവതരിപ്പിച്ചു, സുബുല്‍ അബ്ദുല്‍ അസീസ്, ഷെറിന്‍ ഷബീര്‍, ഇബ്രാഹിം അബൂബക്കര്‍, ഹാഷിം, സാഫിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സിദ്ദിഖ് വേങ്ങര നന്ദി പ്രകാശിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!