കുതിരവട്ടത്ത് അന്തേവാസി തൂങ്ങിമരിച്ചു

Web Desk
0 Min Read

കോഴിക്കോട്: കുതിരവട്ടത്ത് അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി പുല്‍പറ്റ മുനീര്‍ (42) ആണ് മരിച്ചത്.

city exchange

ഒരാഴ്ച മുമ്പാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാത്റൂമില്‍ നിന്ന് തിരിച്ചുവരാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!