ഇൻസൈറ്റ് ഖത്തർ അവാർഡ് ദാനം

Web Desk
0 Min Read

ദുഖാൻ: എസ് എസ് എൽ സി, പ്ലസ് ടു ബ്രിട്ടീഷ് കരിക്കുലം എ ലെവൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇൻസൈറ്റ് ദുഖാൻ മേഖല ആദരിച്ചു. അഭിനന്ദനങ്ങൾ പ്രചോദനങ്ങൾ എന്നി വിഷയങ്ങളിൽ അഡ്വകേറ്റ് ഇസ്സുദ്ധീൻ അശ്ഹദ് ഫൈസി എന്നിവർ സംസാരിച്ചു.

city exchange

ഷാബിൽ മുഹമ്മദലി, ഫൈസൽ അലി, ഡോ. അൻവർ, ജാസിം നിസാം, ആയിശ സെമീർ, നിസാമുദ്ദീൻ, ഇസ്മാഈൽ അബൂബക്കർ, മുനീർസുലൈമാൻ, മുഹമ്മദലി റഫീഖ്, ഫൈസൽ, ഷമീമ് ഷിഫ പർവ്വീൻ സനഹനീൻ ആസിഫ് പരീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!