ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് 56-ാമത് എന്‍ജിനീയേഴ്‌സ് ദിനം ആഘോഷിച്ചു

Web Desk
0 Min Read

കൊച്ചി: ഇന്ത്യയിലെ ആധുനിക എന്‍ജിനിയറിംഗിന്റെ പിതാവ് എം വിശ്വേശ്വരയ്യയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് 56-ാമത് എന്‍ജിനിയേഴ്സ് ദിനം ആഘോഷിച്ചു.

city exchange

എറണാകുളം ജില്ലാ കലക്ടറും പി എസ് ജി കോളജിലെ ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ അലുംനിയുമായ എന്‍ എസ് കെ ഉമേഷ് എന്‍ജിനിയറിംഗ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഡോ. ജി മധു, ഡോ. അനില്‍ ജോസഫ്, കെ എസ് ബാബു, പി എ സലാഹുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ജി മാധവന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!