ഖത്തര്‍ പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; മേഖലാ സാഹചര്യം ചര്‍ച്ചയായി

Web Desk
0 Min Read

തെഹ്‌റാന്‍: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി തെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി.

city exchange

മേഖലയിലെ നിലവിലെ സാഹചര്യം, അത് സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സംവാദത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി നടക്കുന്ന ശ്രമങ്ങളും ഇരുവരും വിലയിരുത്തി.

Share This Article
Leave a Comment
error: Content is protected !!