ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഇന്ത്യ വെബിനാര്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഇന്ത്യ ലോക ഭൂമി ദിനത്തിന്റെ ഭാഗമായി നമ്മുടെ ശക്തിയും നമ്മുടെ ഗ്രഹവും എന്ന പ്രമേയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

city exchange

കഹറാമ ഷെയര്‍ഡ് സര്‍വീസസ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ വാഹിദി മുഖ്യാതിഥിയായിരുന്നു. ഐ ഇ ഐ ഖത്തര്‍ ചെയര്‍മാന്‍ എന്‍ അബ്ദുല്‍ സത്താര്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മരിയം അല്‍ എജ്ജി, സാക്കി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!