ഇശല്‍ പൊലിമ ലോഗോ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഖത്തറിലെ കാസറഗോഡ് ജില്ലയിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ഇശല്‍ പൊലിമയുടെ ലോഗോ പ്രകാശനം നടന്നു.

city exchange

ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര പ്രകാശനം നിര്‍വഹിച്ചു. ഖാദര്‍ ചെമ്മനാട്, സി എച്ച് മഹ്‌മൂദ്, അഹമ്മദ് അനീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!