
പയ്യന്നൂര്‍: തുഹ്ഫ മിഷ്യന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27ന് ഉച്ചയ്ക്ക് 3 മണിക്ക് പയ്യന്നൂര്‍ ഒ പി എം ഓഡിറ്റാറിയത്തില്‍ ജലീല്‍ രാമന്തളിയെ അനുസ്മരിക്കുന്നു.

ജലീല്‍ രാമന്തളിയുടെ ജീവിതവുമായും സര്‍ഗാത്മകതയുമായും ബന്ധപ്പെട്ടു ചേര്‍ന്നു നിന്ന എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
