ഇറാനുമായി ചര്‍ച്ച ചെയ്യാന്‍ ജെ ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയില്ല

Web Desk
0 Min Read

വാഷിംഗ്ടണ്‍: ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസില്‍ നടക്കുന്ന നയരൂപീകരണ യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക.

city exchange

ഇസ്ലാമാബാദ് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധി സംഘത്തെ കുറിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. ഒദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!