മാധ്യമ പ്രവര്‍ത്തകന്‍ കെ ജെ ജോര്‍ജ്ജ് നിര്യാതനായി

Web Desk
0 Min Read

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ ജെ ജോര്‍ജ്ജ് (54) നിര്യാതനായി. കുറച്ചു ദിവസമായി അസുഖത്തെ തുടര്‍ന്ന് ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്

city exchange

പത്തനംതിട്ടയിലെ കടമ്പനാട് സ്വദേശിയായ ജോര്‍ജ്ജ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രീതി ജോര്‍ജ്ജ്. മകന്‍: ആദിത്യ ജോന ജോര്‍ജ്ജ്. പിതാവ്: ഫാ. കെ ജെ ജോന. മാതാവ്: ആച്ചിയമ്മ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!