കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ ജന്മദിനമായ ജൂലായ് അഞ്ചിന് എറണാകുളം ഡി സി സി അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നു. രാവിലെ പത്തരയ്ക്ക് എറണാകുളം ഡി സി സി ഹാളിലാണ് കൂട്ടായ്മയെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.