Business
ടിക്കറ്റ് നിരക്കറിയാന്‍ ആഗോളവാര്‍ത്തയും സഫിയ ട്രാവല്‍സും കൈകോര്‍ക്കുന്നു
ദോഹ: കോഴിക്കോട് സഫിയ ട്രാവല്‍സുമായി കൈകോര്‍ത്ത് ആഗോളവര്‍ത്ത വിമാന ടിക്കറ്റ് നിരക്കുകള്‍ വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നു.
ഖത്തര്‍, യു എ ഇ, സൗദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കാണ് പല ദിവസങ്ങളില്‍ വായനക്കാര്‍ക്ക് നല്‍കുക.
യാത്രയുമായി ബന്ധപ്പെട്ട ടിക്കറ്റുകള്‍ക്കും വിവരങ്ങള്‍ക്കും സഫിയ ട്രാവല്‍സിന്റെ വിവിധ ബ്രാഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്. കൊച്ചിയില്‍ രവിപുരം റോഡില്‍ രവിപുരം ക്ഷേത്രത്തിന് സമീപത്തെ സഫിയ ടവറിലെ സഫിയ ഹോളിഡേയ്‌സിനെയാണ് ബന്ധപ്പെടേണ്ടത്. ഫോണ്‍: 0091 484 4270700, 0091 8891059995 എന്നീ നമ്പറുകളിലോ ടോള്‍ ഫ്രീ 18002660909 നമ്പറിലോ www.safiyatravels.in വെബ്‌സൈറ്റിലോ ബന്ധപ്പെടാം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ വിബിന്‍ 0091 8156995588, ഇര്‍ഷാദ് 0091 8891059992, ഫാരിസ് 0091 8156995577, നാസിഹ് 0091 8891059995 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.