

കൊച്ചി: വടുതല മാസ്റ്റര്‍ റോഡില്‍ സ്‌കൈലൈന്‍ വില്ലാസ് ക്രിസ്റ്റല്‍ വാട്ടേഴ്‌സ് 17ല്‍ കെ വി രാജേന്ദ്രന്‍ (75) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് രവിപുരം ശ്മശാനത്തില്‍.

ഭാര്യ: ജയലക്ഷ്മി. മക്കള്‍: ഡോ. വരുണ്‍ ചെറുപറമ്പത്ത് (മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍), ലക്ഷ്മി പ്രിയ. മരുമകള്‍: ഡോ. ജയശ്രീ (മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍). പിതാവ്: പരേതനായ കെ പി പി മേനോന്‍.
