റഹിം പനവൂര്‍ രചിച്ച മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിന് കലാനിധി- ലെനിന്‍ രാജേന്ദ്രന്‍- ചുനക്കര രാമന്‍കുട്ടി പുരസ്‌കാരം

Web Desk
0 Min Read

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന്‍ രാജേന്ദ്രന്‍- ചുനക്കര രാമന്‍കുട്ടി ഗോള്‍ഡന്‍ മ്യൂസിക്കല്‍ ആല്‍ബം പുരസ്‌കാരം റഹിം പനവൂര്‍ ഗാനരചനയും സംവിധാനവും നിര്‍വഹിച്ച നിത്യസ്‌നേഹ നായകന്‍ എന്ന വീഡിയോ ആല്‍ബത്തിന്. നിത്യഹരിത നായകന്‍ പ്രേംനസീറിനെക്കുറിച്ചുള്ളതാണ് ആല്‍ബം.

city exchange

മാര്‍ച്ച് 1 ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരം നെയ്യാറ്റിന്‍കര മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

Share This Article
Leave a Comment
error: Content is protected !!