കാഞ്ചാനി പുരസ്‌ക്കാരം പി എന്‍ ബാബുരാജന് സമ്മാനിച്ചു

Web Desk
1 Min Read

ദോഹ: ഈ വര്‍ഷത്തെ ഐ സി ബി എഫ് കാഞ്ചാനി പുരസ്‌ക്കാരം ഖത്തറിലെ ഇന്ത്യന്‍ അംബാഡസര്‍ വിപുല്‍ പി എന്‍ ബാബുരാജന് സമ്മാനിച്ചു.

city exchange

ഐ സി സി, ഐ സി ബി എഫ് എന്നിവയുടെ പ്രസിഡന്റ്, സംസ്‌കൃതി ജനറല്‍ സെക്രട്ടറി, കൈരളി ചാനല്‍ പ്രതിനിധി തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക കാഴ്ചവെച്ച വ്യക്തിത്വമാണ് പി എന്‍ ബാബുരാജന്റേത്.

ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഐ സി ബി എഫ് ദിനാഘോഷ ചടങ്ങിലെ പുരസ്‌ക്കാര ദാന ചടങ്ങില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!