ഡിസംബറിലെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ എനര്‍ജി ഡിസംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. സൂപ്പര്‍, പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന വിലയില്‍ മാറ്റമില്ല.

city exchange

പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഡിസംബറില്‍ 2.10 റിയാലുമാണ് വില.

അതേസമയം ഡീസല്‍ ലിറ്ററിന് 2.05 റിയാല്‍ ഈടാക്കും.

Share This Article
Leave a Comment
error: Content is protected !!