തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മല്‍ഖാ റൂഹി ചികിത്സാ സഹായം കൈമാറി

Web Desk
0 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പ്രവര്‍ത്തകര്‍ സമാനമനസ്‌ക്കരെ കൂടെക്കൂട്ടി സ്വരൂപിച്ച മല്‍ഖാ റൂഹി ചികിത്സാ സഹായം ഖത്തര്‍ ചാരിറ്റിക്ക് കൈമാറി.

city exchange

തൃശൂര്‍ ജില്ലാ സൗഹൃദ വേദി സെന്‍ട്രല്‍ കമ്മിറ്റി, സെക്ടര്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് ഷറഫ് മുഹമ്മദ് ചികിത്സാ സഹായം അധികൃതരെ ഏല്‍പ്പിച്ചു.

ഒരു ദിവസത്തെ കച്ചവട ആദായം മുഴുവന്‍ വേദിക്കായി കൈമാറിയ അല്‍ ഖോര്‍ ജിന്‍ജര്‍ ക്ലബ് റെസ്‌റോറന്റിനും സംഭാവനകള്‍ നല്‍കിയവര്‍ക്കും സെക്ടര്‍ ഭാരവാഹികള്‍ക്കും കോര്‍ഡിനേറ്റര്‍മാരായ മിനേഷിനും രാജേഷിനും വേദി ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!