കാസര്‍കോഡ് സ്വദേശി ദുബൈയില്‍ നിര്യാതനായി

Web Desk
0 Min Read

ദുബൈ: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോഡ് തെരുവത്ത് സിറാമിക്‌സ് റോഡ് എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ.എ ശംസുദ്ദീനാണ് (63) മരിച്ചത്. മുര്‍ശിദ് ബസാറില്‍ വസ്ത്രക്കട നടത്തുകയായിരുന്ന അദ്ദേഹം കുടുംബസമേതം ദുബൈയില്‍ താമസിക്കുകയായിരുന്നു.ഭാര്യ:ത്വാഹിറ. മക്കള്‍:ശംസീര്‍, അബ്ദുല്ല, ജുമാന, ശബ്‌നം. മരുമകന്‍:തുഫൈല്‍ ആരിക്കാടി. അല്‍ ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!