കെ സി ഇ സി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
0 Min Read

മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ (കെ സി ഇ സി) നേതൃത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ സി ഇ സി അംഗങ്ങളായ ദേവാലയങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി.

city exchange

കെ സി ഇ സി പ്രസിഡന്റ് റവ. സ്ലീബാ പോള്‍ കോര്‍ എപ്പിസ്‌കോപ്പാ, ജനറല്‍ സെക്രട്ടറി റിച്ചി കളത്തൂരേത്ത്, ട്രഷറര്‍ ഏബ്രഹാം തോമസ്, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പിന്റെ കണ്‍വീനറായി റവ. അനീഷ് സാമുവേല്‍ ജോണും കോടിനേറ്ററായി സുനില്‍ കുമാര്‍ ഡി കെയും പ്രവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!