ഖാദര്‍ മാലിപ്പുറം ജെ ഡി എസ് ദേശീയ വൈസ് പ്രസിഡന്റ്

Web Desk
0 Min Read

ആലുവ: ജനതാ ദള്‍ (സെക്കുലര്‍) ദേശീയ വൈസ് പ്രസിഡന്റ് ആയി ഖാദര്‍ മാലിപ്പുറത്തിനെ ദേശീയ പ്രസിഡന്റും മുന്‍ മന്ത്രിയുമായ സി കെ നാണു നിയമിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!