ശ്വാസനാളത്തില്‍ വണ്ട് കുരുങ്ങി കുഞ്ഞ് മരിച്ചു

Web Desk
0 Min Read

കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകന്‍ അന്‍വേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തുകയായിരുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!