മാന്‍ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം ശൈഖ് മുഹമ്മദ് സായിദിന്

Web Desk
0 Min Read

അബുദാബി: മാന്‍ ഓഫ് ഹ്യുമാനിറ്റിയായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വത്തിക്കാനിലെ ഫൗണ്ടേഷന്‍ ഓഫ് ഗ്രാവിസിമം എജുക്കേഷന്‍സ് തിരഞ്ഞെടുത്തു. ലോക സാധാനം, ജീവകാരുണ്യം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.

city exchange
Share This Article
Leave a Comment
error: Content is protected !!