ഖത്തര്‍ ഏഷ്യ കപ്പ് വിജയം കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദോഹ ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഷ്യ കപ്പ് 2023 വിജയം ആഘോഷിച്ചു.

city exchange

നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അലി ചേരൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്ക, മുന്‍ ജില്ലാ സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം, മണ്ഡലം ട്രഷറര്‍ റഷീദ് ചെര്‍ക്കള, മെഹ്റൂഫ് ബെവിഞ്ച, നിസാം ബെദിര, ഇബ്രാഹിം ഖലീല്‍, മന്‍സൂര്‍, ഉനൈസ് നെക്രാജെ, ജമാല്‍ പൈക്ക എന്നിവര്‍ സംബന്ധിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!