

ദോഹ: ഖത്തര്‍ കെ എം സി സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്ത്താര്‍ സംഗമം അബു ഹമൂര്‍ ഐ സി സി അശോക ഹാളില്‍ നടന്നു.

ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ഖത്തര്‍ കെ എം സി സി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.
