കെ എം സി സി കൊണ്ടോട്ടി പ്രയാണം പരിപാടി സംഘടിപ്പിക്കുന്നു

Web Desk
0 Min Read

ദോഹ: ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഏഴരപതിറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ കെ എം സി സി ഖത്തര്‍ കൊണ്ടോട്ടി മണ്ഡലം കമ്മറ്റി മാര്‍ച്ച് മൂന്നാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് തുമാമ കെ എം സി സി ഹാളില്‍ പ്രയാണം പരിപാടി സംഘടിപ്പിക്കുന്നു.

city exchange

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു മുഖ്യാഥിതിയായി പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!