കെ എന്‍ എം ഹജ്ജ് പഠനക്യാമ്പ് ബുധനാഴ്ച്ച

Web Desk
0 Min Read

കോഴിക്കോട്: കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് മെയ് 17 ബുധനാഴ്ച്ച രാവിലെ ഒന്‍പതര മുതല്‍ പന്ത്രണ്ടര വരെ കോഴിക്കോട് നടക്കാവ് എം ഇ എസ് വനിത കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍, അലി ശാക്കിര്‍ മുണ്ടേരി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്
9895604572,9895658615 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!